Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanjo Province

Pathanamthitta

എ​സ്‌​ജെ​എ​സ്എം സാ​ന്‍​ജോ പ്രൊ​വി​ന്‍​സ് സു​വ​ര്‍​ണ ജൂ​ബി​ലി ആ​രം​ഭി​ച്ചു

ച​ങ്ങ​നാ​ശേ​രി: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് സെ​ന്‍റ് മാ​ര്‍​ക്ക് (എ​സ്‌​ജെ​എ​സ്എം​എ​സ്) കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ സാ​ന്‍​ജോ പ്രൊ​വി​ന്‍​സി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.

സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മ്മേ​ള​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ.​സ്‌​ക​റി​യ ക​ന്യാ​ക്കോ​ണി​ല്‍ നി​ര്‍​വ​ഹി​ച്ചു. പു​തു​ശേ​രി ലൂ​ര്‍​ദ്ദ് മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്രൊ​വി​ന്‍​ഷ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലി​ല്ലി പ​യ്യ​പ്പ​ള്ളി, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് മെം​ബ​ര്‍ മാ​ത്യു പു​തു​ശേ​രി, വി​കാ​രി ഫാ.​വ​ര്‍​ഗീ​സ് ന​മ്പി​മ​ഠം, അ​ജി കാ​ലാ​യി​ൽ, സി​സ്റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ, സി​സ്റ്റ​ര്‍ സി​ല്‍​വി, നോ​വി​സ് അ​നു​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up